Post Category
ജെ.ഡി.സി. കോഴ്സ് : തീയതി നീട്ടി
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി.) കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ന് വൈകിട്ട് 5 മണി വരെ നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും : www.scu.kerala.gov.in.
പി.എൻ.എക്സ് 1389/2025
date
- Log in to post comments