Skip to main content
..

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലും ലഹരിമുക്ത റാലി

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തും, പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി സംഘടപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിന്റെ ഉദ്ഘാടനം ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി. ഷൈന്‍ ദേവ് ഉദ്ഘാടനം  ചെയ്തു.  കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  ദേവരാജന്‍ അദ്ധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ജസ്‌ന. കെ, ബ്ലോക്ക് മെമ്പര്‍ ഷീല കുമാരി തുടങ്ങിയവര്‍ സാംസരിച്ചു.
 

date