Post Category
മോട്ടോർ വാഹന വകുപ്പ് ഇ ചെല്ലാൻ അദാലത്ത് ഏപ്രിൽ 2 ന്
മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ ആർ ടി ഓഫീസിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കും. വാഹനങ്ങൾക്കെതിരെ ചുമത്തപ്പെട്ട ഇ ചെല്ലാനുകളിൽ ഇതുവരെ തീർപ്പാക്കാത്തതും കോടതിയിൽ പോയതുമായ കേസുകൾ ഉൾപ്പെടെ തീർപ്പാക്കാൻ അവസരമുണ്ടെന്ന് ആർ ടി ഒ അറിയിച്ചു.
(പിആർ/എഎൽപി/985)
date
- Log in to post comments