Skip to main content

ആധാര്‍ നമ്പര്‍ ഹാജരാക്കണം     

ഐ സി ഡി എസ് പദ്ധതി പ്രകാരമുളള സേവനങ്ങള്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിനായി ഇതുവരെ ആധാര്‍ എടുത്തിട്ടില്ലാത്ത എല്ലാ ഗുണഭോക്താക്കളും ആധാര്‍ എടുത്ത് അടുത്തുളള അങ്കണവാടിയില്‍ 25 നകം ഹാജരാക്കണമെന്ന് ഐ സി ഡി എസ് ജില്ലാതല പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4309/2017
 

date