Skip to main content

ക്വട്ടേഷന്‍

ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ  ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്ന് എ.സി.കാര്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന നവംബര്‍ 25 ഉച്ചയ്ക്ക് 3 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2360381.
 

date