Skip to main content

ഫയല്‍ അദാലത്ത്

നഗര-ഗ്രാമാസൂത്രണ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നവംബര്‍ 28ന് രാവിലെ 10 മുതല്‍ ഫയല്‍ അദാലത്ത് നടത്തും. ടൗണ്‍ പ്ലാനര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരാതികള്‍ നവംബര്‍ 25 നകം ജില്ലാ നഗരാസൂത്രകന്റെ കാര്യാലയം, സെക്കന്റ് ഫ്‌ളോര്‍, മുനിസിപ്പല്‍ ബില്‍ഡിംഗ്, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം-691001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ tpkollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ 0474-2742062 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍  2521/17)

date