Skip to main content

അറിയിപ്പ്

മാധ്യമ ദിനാചരണത്തിന്‍റെ ഭാ ഗമായി  മാധ്യമ സ്വാതന്ത്ര്യം ഇന്‍ഡ്യയില്‍ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെയും ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ്ബില്‍ വച്ച് മാധ്യമ സെമിനാര്‍ 16.11.2017 രാവിലെ 11.30ന് പ്രസ് ക്ലബ്ബില്‍ വച്ച് സെമിനാര്‍ നടത്തുന്നു.

വീണാജോര്‍ജ് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ മാധ്യമ പ്രവ ര്‍ത്തകരും സെമിനാറിന് എത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
                                        

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

date