Skip to main content

പരീക്ഷ മാറ്റി

 

ജൂണ്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എല്‍.ഇ.ഡി ഉറുദു/അറബിക് പരീക്ഷയുടെ പേപ്പര്‍-II ലേണിംഗ് ആന്റ് സൈക്കോളജി ജൂലൈ ഒമ്പതിന് നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.2276/18

date