Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍              നാളെ ഉദ്ഘാടനം ചെയ്യും

    കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നാളെ(9) തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ  10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി  കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
  

date