Post Category
ഓറിയന്‍േറഷന്‍ ക്ലാസ് ഒമ്പതിന്
ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന്റെ മുന്നോടിയായുള്ള ഓറിയന്‍േറഷന്‍ ക്ലാസ് ജൂണ്‍ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. കോഴ്‌സുകളുടെ വിശദ വിവരങ്ങളും ജോലി സാധ്യതയും ക്ലാസില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കു സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡുമായി എത്തിച്ചേരുക. ഫോണ്‍: 8078297916
date
- Log in to post comments