Skip to main content

  ട്യൂട്ടര്‍മാരെ നിയമിക്കുന്നു

    പനത്തടി ട്രൈബല്‍  എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുളള ബളാന്തോടു പ്രീമെട്രിക് ഹോസ്റ്റലില്‍ എട്ട്,ഒമ്പത്, 10 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക്  2018-19  അധ്യയനവര്‍ഷത്തില്‍  സയന്‍സ്, ഇംഗ്ലീഷ്, ഗണിത ശാസ്ത്രം  എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി  ട്യൂട്ടര്‍മാരെ നിയമിക്കുന്നു.  നിയമനം  താല്‍ക്കാലികമാണ്.  അപേക്ഷകര്‍ ബന്ധപ്പെട്ട വിഷയങ്ങളിലുളള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   ഈ മാസം 12 ന്  രാവിലെ  10 ന് മാലക്കല്ല് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍  നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.   ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിഎഡ് ഉളളവര്‍ക്ക മുന്‍ഗണന.
          

date