Skip to main content

അപേക്ഷ ക്ഷണിച്ചു

2018 ആഗസ്റ്റില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്  സി.ഒ.ഇ. സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ബി.ബി.ബി.റ്റി., അഡ്വാന്‍സ്ഡ് മൊഡ്യൂള്‍ എന്നിവയില്‍ പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണച്ചു. അപേക്ഷകള്‍ 16 ന് 4 മണിക്കു മുമ്പ് കണ്ണൂര്‍ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835183.

date