Skip to main content

യാത്രാ പാസ്; പുതിയ സോഫ്റ്റ്‌വെയര്‍ ലഭ്യമാണ്

2018-19 വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥിക്ക് യാത്രാ പാസ്സുകള്‍ അനുവദിക്കുന്നതിലേക്കായുള്ള പുതിയ സോഫ്റ്റ്‌വെയര്‍ അതത് ആര്‍.ടി.ഒ ഓഫീസില്‍ ലഭ്യമാണ്. അര്‍ഹരായ വിദ്യാലയ അധികൃതര്‍ ഓഫീസില്‍ രേഖകള്‍ സഹിതം ഹാജരായി കൈപ്പറ്റേണ്ടതാണ്. കഴിഞ്ഞവര്‍ഷം അനുവദിച്ച യാത്രാപാസ്സിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. പാസ് അനുവദിക്കാത്തവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കന്നതാണെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.

date