Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആന്തൂര്‍ വില്ലേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മോഡേണ്‍ സര്‍വ്വേ സ്‌കൂള്‍ ഉദ്ഘാടനം നടത്തുന്നതിന് സ്റ്റേജ്, പന്തല്‍, മൈക്ക് സെറ്റ് എന്നിവ സജ്ജമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11 വൈകീട്ട് 3 മണി.ഫോണ്‍: 04972700513.

date