Post Category
നിയമശില്‍പശാല 10 ന്
ബാലവേല വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ സംഘടിപ്പിക്കുന്ന നിയമശില്‍പശാല സബ് ജഡ്ജ്(സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി) സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. നിയമ വിദഗ്ധര്‍ ക്ലാസെടുക്കും.
date
- Log in to post comments