Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ബ്രാസ് ബാന്‍ഡ് വിംഗിന് ഉപയോഗിക്കുന്നതിനായി അഞ്ചിനം ബാന്‍ഡ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 13 ഉച്ചക്ക് 12 മണി. ഫോണ്‍: 04972 781316.
date
- Log in to post comments