Skip to main content

കാലവര്‍ഷം ശക്തമായി; ജില്ലയില്‍  കട്രോള്‍ റൂമുകള്‍ തുറക്കും

 

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊ'ല്‍ എിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുവര്‍ സുരക്ഷിതമായ മറ്റിടങ്ങളിലേക്കു മാറണമെും മലയോര മേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണമെും ജില്ലാ കളക്ടര്‍ അറിയിച്ചു. 
കടല്‍ പ്രക്ഷുബദ്ധമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുവരും മത്സ്യബന്ധനത്തിലേര്‍പ്പെടുവരും ജാഗരൂകരായിരിക്കണം.  വല, വള്ളം, ബോ'് മുതലായ മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റണം. വിനോദ സഞ്ചാര മേഖലകളില്‍ എത്തുവര്‍ ബന്ധപ്പെ' വകുപ്പുകള്‍ നേരി'ും ഇവര്‍ സ്ഥാപിച്ചി'ുള്ള സുരക്ഷാ മുന്‍കരുതല്‍ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയ നിര്‍ദേശങ്ങളും അനുസരിക്കണം. അപകടകരമായ രീതിയില്‍ സ്വകാര്യ ഭൂമികളില്‍ നില്‍ക്കു മരങ്ങള്‍, മരച്ചില്ലകള്‍ എിവ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് ഉടമസ്ഥര്‍ ത െമുറിച്ച് മാറ്റണം.  അല്ലാത്ത പക്ഷം ഈ മരങ്ങള്‍ വീണുണ്ടാകു കഷ്ടനഷ്ടങ്ങള്‍ക്ക് ആ വ്യക്തി ത െഉത്തരവാദിയായിരിക്കും. കൊതുക് മു'യി'് പെരുകുവാന്‍ ഇടയാക്കു സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. സമൂഹ മാധ്യമങ്ങളിലൂടെയും നേരി'ും വ്യാജ പ്രചരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 
കളക്ടറേറ്റ്്, താലൂക്ക് ഓഫീസ് എിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു കട്രോള്‍ റൂമുകള്‍ സജ്ജമായി. ഫോ നമ്പരുകള്‍ ചുവടെ ചേര്‍ക്കുു: 

കളക്ടറേറ്റ് കട്രോള്‍ റൂം: ലാന്‍ഡ്‌ഫോ: 
ഫോ    04994 -257700 
മൊബൈല്‍ / വാ'്‌സ് ആപ്പ്: 9446601700
ടോള്‍ ഫ്രീ നം.     1077
താലൂക്ക് ഓഫീസ്, കാസര്‍കോട്     04994-230021
താലൂക്ക് ഓഫീസ്, മഞ്ചേശ്വരം    04998-244044
താലൂക്ക് ഓഫീസ്, ഹോസ്ദുര്ഗ്     04672-204042
താലൂക്ക് ഓഫീസ്, വെള്ളരിക്കുണ്ട്    04672-242320

date