Skip to main content

കേന്ദ്രീയവിദ്യാലയത്തില്‍ പ്ലസ് വണ്‍ ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിഭാഗത്തില്‍ ജനറല്‍ ക്വാട്ടയിലും ഒറ്റപ്പെണ്‍കുട്ടി ക്വാട്ടായിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2256000.                                                                                                 (പിഎന്‍പി 1474/18)

date