Post Category
എഴുത്തുപരീക്ഷ മാറ്റി
ജില്ലയിലെ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ക്ലാര്‍ക്ക് ജോലിയില്‍ പരിശീലനം നല്‍കുന്നതിനായി മാനേജ്മെന്‍റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിന് 17ന് നടത്താനിരുന്ന എഴുത്തുപരീക്ഷ ഈ മാസം 24ന് രാവിലെ 10 മുതല്‍ 11.30 വരെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. അപേക്ഷ നല്‍കിയവര്‍ ജാതി, വരുമാനം, യോ ഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. (പിഎന്‍പി 1464/18)
date
- Log in to post comments