Post Category
തേക്ക് വില്‍പ്പനയ്ക്ക്
കോഴഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ആറ് തേക്ക് മരങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 11ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്കൂളില്‍ സ്വീകരിക്കും. ഫോണ്‍: 9446565413. (പിഎന്‍പി 1471/18)
date
- Log in to post comments