Post Category
പരീക്ഷ മാറ്റി വച്ചു
ജൂണ്‍ 12 ന് ആരംഭിക്കാനിരുന്ന ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 13 ന് നടത്തും. പുതുക്കിയ പരീക്ഷ ടൈംടേബിള്‍ dhsekerala.gov.in ല്‍ ലഭിക്കുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി 1620/2018)
date
- Log in to post comments