Skip to main content

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

 
ജില്ലയിലെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മണ്‍പാത്ര നിര്‍മാണ തൊഴിലാളിയാണെന്ന് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ജൂണ്‍ 25 ന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നേരിട്ട് ഹാജരാകണം.  രേഖകളുടെ ആധികാരികത അര്‍ഹത എന്നിവയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
(പി.ആര്‍.പി 1622/2018)

date