Skip to main content

ഭൂമിലേലം

പൊന്നാനി താലൂക്ക് തവനൂര്‍ വില്ലേജ് തൃപ്പാലൂര്‍ റി.സ 211/12 ബി-ല്‍ ഉള്‍പ്പെട്ട 01.01 ആര്‍ ഭൂമി ബാങ്ക് വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ഡിസംബര്‍ ഏഴിന് രാവിലെ 11ന് തവനൂര്‍ വില്ലേജില്‍ ലേലം ചെയ്യും.  
നിലമ്പൂര്‍ താലൂക്ക് തിരുവാലി വില്ലേജ് റി.സ ബ്ലോക്ക് നമ്പര്‍ 76 റി.സ. നമ്പര്‍ 73/6 പി.ടി ല്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലം വില്‍പ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ഡിസംബര്‍ 27ന് രാവിലെ 11ന് തിരുവാലി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ഏറനാട് താലൂക്ക് വെറ്റിലപ്പാറ വില്ലേജ് സര്‍വ്വെ നമ്പര്‍ 06/1ല്‍പ്പെട്ട 01.0325 ഏക്കര്‍ ഭൂമി ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് വെറ്റിലപ്പാറ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
ഏറനാട് താലൂക്ക് ഊര്‍ങ്ങാട്ടിരി വില്ലേജ് ബ്ലോക്ക് 27 സര്‍വ്വെ നമ്പര്‍ 313/5ല്‍പ്പെട്ട 0.0120 ഹെക്ടര്‍ ഭൂമി ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഡിസംബര്‍ ആറിന് രാവിലെ 11ന് ഊര്‍ങ്ങാട്ടിരി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

 

date