Skip to main content

റേഷന്‍ഷാപ്പ്: അപേക്ഷ ക്ഷണിച്ചു.

    പൊന്നാനി താലൂക്ക് നന്നമുക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് കല്ലൂര്‍മ്മ എന്ന സ്ഥലത്ത് പുതുതായി 81-ാം നമ്പര്‍ റേഷന്‍ കട സ്ഥിരമായി നടത്തുന്നതിന് അംഗീകൃത ചില്ലറ റേഷന്‍ വ്യാപാരിയായി നിയമിക്കുന്നതിന് താല്‍പര്യമുള്ള പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം.

 

date