Skip to main content

മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 

    പിന്നാക്ക വിഭാഗ  വികസന  വകുപ്പ്  നടപ്പാക്കുന്ന പരമ്പരാഗത  കരകൗശല  വിദഗ്ദ്ധര്‍ക്ക്  പണിയായുധങ്ങള്‍ക്കുള്ള    ധനസഹായ പദ്ധതിയുടെ  ജില്ലയിലെ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ംംം.യരററ.സലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.  ആക്ഷേപങ്ങള്‍ 15 ദിവസത്തിനകം മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, കോഴിക്കോട് സിവില്‍സ്റ്റേഷന്‍ (പി.ഒ), കോഴിക്കോട്-673020 എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കണം.

 

date