Skip to main content

ക'പ്പന നഗരസഭാ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാനം ഇ് (18/11/2017)

 

'പ്പന നഗരസഭ പുളിയന്മലയില്നിര്മാണം പൂര്ത്തീകരിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യുണിറ്റിന്റെ ഉദ്ഘാടനം  ഇ് വൈകി' മൂ് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്വഹിക്കുംഅഡ്വ. ജോയ്സ് ജോര്ജ് എം.പി യോഗത്തില്മുഖ്യാതിഥിയായിരിക്കും. മുനിസിപ്പല്ചെയര്മാന്അഡ്വ. മനോജ് എം തോമസിന്റെ അദ്ധ്യക്ഷതയില്ചേരു യോഗത്തില്നഗരസഭാ വൈസ് ചെയര്പേഴ് രാജമ്മ രാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്‍, ശുചിത്വ മിഷന്ജില്ലാ കോര്ഡിനേറ്റര്സാജു സെബാസ്റ്റ്യന്‍, സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, നഗരസഭാ കൗസിലേഴ്സ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്ത്തകര്തുടങ്ങിയവര്സംസാരിക്കും.

date