Skip to main content

റേഷന്‍കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു

 

            ഇടുക്കി താലൂക്കില്അറക്കുളം പഞ്ചായത്തില്കുളമാവില്പ്രവര്ത്തിക്കു 12-ാം നമ്പര്റേഷന്ഡിപ്പോയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. ആദിവാസി വിഭാഗത്തില്പ്പെ' റേഷന്കാര്ഡ് ഉടമകള്ക്ക് പ്രതിമാസം ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്കുറച്ച് നല്കിയതിനാണ് സസ്പെന്ഷന്എ് താലൂക്ക് സപ്ലൈ ഓഫീസര്അറിയിച്ചു.

 

date