മൂാര്-ബോഡിമെ'് ദേശീയപാത നിര്‍മ്മാണോദ്ഘാടനം നടു പളനി-ശബരിമല ദേശീയപാത നിര്‍മ്മിക്കും; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി
തീര്ത്ഥാടന കേന്ദ്രങ്ങളായ പളനിയെയും ശബരമമലയെയും തമ്മില്‍ ബന്ധിപ്പിക്കു പളനി-ശബരിമല ദേശീയപാത നിര്മ്മിക്കുമെ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. മൂാര് ബോഡിമെ'് ദേശീയപാത 85 ന്റെ നിര്മ്മാണേദ്ഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം. സ്വാഗതം പറഞ്ഞ ജോയ്സ് ജോര്ജ് എം.പി ഈ ആവശ്യം ശ്രദ്ധയില്പ്പെടുത്തിയതിനെ തുടര്ായിരുു കേന്ദ്രമന്തിയുടെ പ്രഖ്യാപനം. പളനിയില്‍ നി് ആരംഭിച്ച് മൂാര്, ക'പ്പന, മുണ്ടക്കയം വഴി 370 കി.മി. ആണ് ദൈര്‍ഘ്യം. നാഷണല്‍ ഹൈവേ യാഥാര്ഥ്യമാക്കാനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കുമെ് കേന്ദ്രമന്ത്രി അറിയിച്ചു. കൊച്ചി-മൂാര് റോഡ് നാലുവരി പാതയാക്കാനും നടപടി സ്വീകരിക്കും. കേരളത്തില്‍ എ'് പ്രധാന റോഡ് വികസന പദ്ധതികള്‍ പുരോഗതിയിലാണ്. 198 കി.മി ദൈര്ഘ്യമുള്ള പദ്ധതിക്ക് 4043 കോടി രൂപയാണ് ചെലവഴിക്കുത്. ഡിപിആര്‍ തയ്യാറാക്കിയ 1290 കി.മി റോഡിന് 27650 കോടി രൂപയാണ് വകയിരുത്തുത്. പ്രഖ്യാപിച്ച 635 കി.മി റോഡിന് 6800 കോടി ചെലവഴിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ദേശീയപാത വികസനത്തിനായി കേരളത്തില്‍ 50000 കോടി രൂപചെലവഴിക്കും. മികച്ച റോഡ് ശ്യംഖല രാജ്യത്തിന്റെ ടൂറിസം വികസനത്തിന് വഴിതെളിക്കും. കേരളത്തില്‍ കായല്‍, തുറമുഖ, ജലഗതാഗത ടൂറിസത്തിനും വലിയ സാധ്യതയാണുള്ളത്. വികസനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തുള്ള ടീം പ്രോജക്ട് ആവശ്യമാണ്. നവീന പദ്ധതികളുടെ പ്രോജക്ട് സമര്‍പ്പിച്ചാല്‍ പരിഗണിക്കും. കഴിഞ്ഞ ദിവസം ദില്ലിയില്‍ കേരള മുഖ്യമന്ത്രി പങ്കെടുത്ത ഇന്ത്യാടുഡെയുടെ അവാര്ഡ്ദാന ചടങ്ങ് ഉണ്ടായിരുു. മറ്റു മുഖ്യമന്ത്രിമാരും സംബന്ധിച്ചിരുു. ദാരിദ്ര്യ നിര്മ്മാര്ജ്ജനത്തിനും ടൂറിസം- കാര്ഷിക വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സംസ്ഥാനങ്ങളും കേന്ദ്രവും കൈകോര്ത്ത് പദ്ധതികള്‍ ആവിഷ്ക്കരിച്ച് ഒിച്ച് നീങ്ങണമെും കേന്ദ്രമന്ത്രി പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് അധ്യക്ഷനായി. കേന്ദ്ര മന്ത്രി അല്ഫോസ് കണ്ണന്താനം, എസ്. രാജേന്ദ്രന് എം.എല്‍.എ എിവര്‍ പ്രസംഗിച്ചു. കേന്ദ്ര പിഡബ്ള്യുഡി സെക്ര'റി ജി. കമലവര്ദ്ധന റാവു, ദേശീയപാത ചീഫ് എന്ജിനീയര് എ.കെ.നാഗ്പാല്‍ എിവര്‍ പങ്കെടുത്തു. കൊച്ചി ധനുഷ്ക്കോടി ദേശീയപാത 85 ല്‍ മൂാര് മുതല്‍ ബോഡിമെ'് വരെ 42 കി.മി ദൂരമാണ് നിര്മ്മിക്കുത്. 10.5 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയോടുകൂടി 381 കോടിയുടെ നിര്മ്മാണമാണ് ഉദ്ഘാടനം ചെയ്തിരിക്കുത്. 44 കലുങ്കുകളുടെ പുനര്‍ നിര്‍മ്മാണവും 77 കലുങ്കുകളുടെ നീളം വര്ദ്ധിപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. കൂടാതെ പൂപ്പാറ, ആനയിറങ്കല്‍ എിവിടങ്ങളില്‍ ബൈപ്പാസ്, ഇറച്ചില്പ്പാറ കുരിശുപള്ളിക്കടുത്ത് ടോള്‍ പ്ലാസ, പാതയുടെ വശങ്ങളിലായി 35 ബസ്ബേകള്‍, നാല് ടൂറിസ്റ്റ് പാര്ക്കിംഗ് സ്പോ'് എിവയാണ് നിര്മ്മാണ കാലാവധിയായ രണ്ടുവര്ഷം കൊണ്ട് പൂര്ത്തീകരിക്കുത്. ഈ ദേശീയപാതയുടെ പ്രവര്‍ത്തികള്‍ നിര്മ്മാണ ഉദ്ഘാടനത്തിനുമുമ്പേ ആരംഭിച്ചി'ുണ്ട്.
- Log in to post comments