Post Category
3441 കോടി രൂപയുടെ ദേശീയ പാത വികസനം നടു: മന്ത്രി ജി സുധാകരന്
കഴിഞ്ഞ പതിനെ'് മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 3441 കോടി രൂപയുടെ ദേശീയപാത വികസനം നടതായും 25000 കോടിക്കും 30000 നും ഇടയില്‍ ദേശീയപാത നാലുവരിയാക്കല്‍ പ്രവര്‍ത്തനം നടപ്പാകുകയാണ്. ദേശീയപാത വികസനം സംസ്ഥാനം സ്വാഗതം ചെയ്യുു. റോഡ് വികസനത്തില്‍ സംസ്ഥാനവും കേന്ദ്രവും കൈകോര്ത്ത് മുാേ'ുപോകുകയാണ്. പിണറായി സര്ക്കാരിന്റെ ഇതുവരെയുള്ള കാലയളവില്‍ കേന്ദ്ര റോഡ്ന്ണ്ടില് നിും 625 കോടിയും നബാര്‍ഡില്‍ നിുള്ള 210 കോടിയും റോഡ് വികസനത്തിന് ലഭിച്ചതായും മന്ത്രി ജി സുധാകരന് പറഞ്ഞു.
date
- Log in to post comments