Post Category
അപേക്ഷകള്‍ 28നകം നല്‍കണം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാര്‍ട്ട് -2 (സപ്ലിമെന്ററി) പരീക്ഷയെഴുതുന്നവര്‍ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകള്‍ 28ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ നല്‍കണം. കോളേജുകളില്‍ നിന്നുളള അപേക്ഷകള്‍ ഡിസംബര്‍ ഒന്നിന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, തിരുവനന്തപുരം -11 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ www.dme.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.4938/17
date
- Log in to post comments