Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

                ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തവരും അവരുടെ വിധവകളും വര്‍ഷത്തില്‍ മൂന്ന്  തവണ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം.ഫോണ്‍.04936 202668

date