Post Category
ജില്ലാ വികസന സമിതി യോഗം
ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം നവംബര്‍ 25 ന് രാവിലെ 11 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മുന്നൊരുക്ക യോഗം അന്ന് രാവിലെ 10.30ന് കളക്ടറുടെ ചേമ്പറിലും ചേരും.
(കെ.ഐ.ഒ.പി.ആര്-1948/17)
date
- Log in to post comments