Post Category
കിറ്റ്‌സില്‍ പി.ജി ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററില്‍ പി.ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് പബ്ലിക് റിലേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍ : 0484 - 240108.
പി.എന്‍.എക്‌സ്.3355/17
date
- Log in to post comments