Skip to main content

സ്വകാര്യമേഖലയില്‍ ഒഴിവുകള്‍ 

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യമേഖലയിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 24  രാവിലെ 10  മുതല്‍ അഭിമുഖം നടത്തുന്നു.  ഫിനാന്‍സ് മാനേജര്‍, ഫിനാന്‍സ് എക്‌സിക്യൂട്ടീവ്, ക്വാണ്ടിറ്റി സര്‍വേയര്‍, സൈറ്റ് സൂപ്പര്‍വൈസര്‍,  ജൂനിയര്‍ ഫീല്‍ഡ് ഓര്‍ഗനൈസര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടെലി കോളര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്,  മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുമായി രാവിലെ 10ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481  2563451, 7356754522,  9605774945  എന്നീ നമ്പറുകളില്‍ ബന്ധപെടുക.

(കെ.ഐ.ഒ.പി.ആര്‍-1959/17)

date