Skip to main content
ചെറുകിട തോ'ം ക്ഷേമനിധി ബോര്ഡ് യോഗത്തില് തൊഴില് മന്ത്രി ടി.പി.രാമകൃഷ്ണന് സംസാരിക്കുു.

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും:മന്ത്രി ടി പി രാമക്യഷ്ണന്‍

 

ചെറുകിട  തോട്ടം  തൊഴിലാളി  ക്ഷേമനിധി  ബോര്ഡിന്റെ

പ്രവര്ത്തനം കൂടുതല്കാര്യക്ഷമമാക്കാന്തീരുമാനം. ഇതിന് സര്ക്കാരി

ന്റ  എല്ലാ  പിന്തുണയും  സഹകരണവും  ഉണ്ടാകുമെന്ന്  തൊഴില്‍  മന്ത്രി  ടി

പി  രാമക്യഷ്ണന്‍  പറഞ്ഞു.   ക്ഷേമനിധി  ബോര്ഡ്  പ്രവര്ത്തനോദ്ഘാടനം  കട്ടപ്പന പുളിയന്മല  നെസ്റ്റ്  ഓഡിറ്റോറിയത്തില്നിര്വഹിക്കുകയായിരുന്നു  മന്ത്രി.   തൊഴിലാളികള്‍,  കര്ഷകര്‍,  ചെറുകിടക്യഷിക്കാര്‍  തുടങ്ങിയ  സംഘടനാ  പ്രതിനിധികളുമായി  തൊഴില്‍  മന്ത്രി  ചര്ച്ച നടത്തി.

നിലവിലുള്ള  വ്യവ സ്ഥകളിലെ  പോരായ്മകള്‍  പരിഹരിക്കാനും  പരിഷ്ക്കരിക്കാനും യോഗത്തില്തീരുമാനമായി. ക്ഷേമനിധി ആനുകൂല്യങ്ങള്ലഭിക്കുന്നത്  60  വയസ്  മുതല്‍  ആയതിനാല്‍ 55  വയസ്  കഴിഞ്ഞ  തൊഴിലാളികളെയും   ക്ഷേമനിധിയില്‍  ഉള്പ്പെടുത്തുന്നതിന്  നടപടിയെടുക്കും.

ക്ഷേമനിധി  ബോര്ഡ്  ചെയര്മാന്‍  പി  എസ്  രാജന്‍  അധ്യക്ഷനായി.

ക്ഷേമനിധിയില്‍  അംഗങ്ങളായ  15  ലക്ഷത്തോളം  തൊഴിലാളികള്ക്ക്

ആനുകൂല്യം ലഭിക്കുംചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ 15

ഏക്കറില്‍  തഴെയുള്ള  തോട്ടങ്ങള്ക്ക്  രജിസ്റ്റര്ചെയ്ത്  തൊഴിലാളികളെ

ക്ഷേമനിധിയില്അംഗങ്ങളായി  ചേര്ക്കാംക്ഷേമനിധിയില്‍  തൊഴിലാളികള്മാസം 20 രൂപയും തോട്ടം ഉടമകള്‍ 20 രൂപയും സര്ക്കാര്‍ 10 രൂപയും

നലകും. സ്വയംതൊഴില്ചെയ്യുന്നവര്മാസം 40 രൂപയാണ് അടക്കേണ്ടത്.

അവര്ക്ക്  സര്ക്കാര്‍  10  രൂപ നല്കും.   അപേക്ഷ  ഫോം  പൂരിപ്പിച്ച്

നാലുഫോട്ടോയും  അനുബന്ധ  രേഖകളും  ഇന്സ്പെക്ടര്‍  ഓഫ്

പ്ലാന്റേഷന്‍  ഓഫീസുകളില്‍  സമര്പ്പിക്കണംപെന്ഷന്‍,  കുടുംബ

പെന്ഷന്‍,  അവശ പെന്ഷന്‍,  ചികിത്സാ  സഹായംവിവാഹ  ധനസഹായംപ്രസവാനുകൂല്യംവിദ്യാഭ്യാസ സ്കോളര്ഷിപ്പ്  എന്നീ  ആനുകൂല്യങ്ങളെല്ലാം ഇന്നത്തേക്കാള്വര്ദ്ധിപ്പിച്ച് നല്കാന്സര്ക്കാരി െന്റ അനുവാദത്തിനായി  സമര്പ്പിച്ചതായി  ക്ഷേമനിധി  ബോര്ഡ്  ചെയര്മാന്‍  പറഞ്ഞു.

തൊഴിലാളി  യൂണിയനുകളെ പ്രതിനിധീകരിച്ച്  കെ  എസ്  മോഹനന്‍,  വി

എന്മോഹനന്‍, ടി ജെ ഷൈന്‍, വാഴൂര്സോമന്‍, എം സി ബിജു, മലയാലപ്പുഴ  ജ്യോതിഷ്കുമാര്‍,  ജയിംസ്  മാമൂടന്‍,  ശശിധരന്‍,  വിജയന്‍,  തോട്ടങ്ങളെ  പ്രതിനിധീകരിച്ച്  സദാശിവ  സുബ്രഹ്മണ്യന്‍,  എം  എം  ലബോദരന്‍,

ആര്ജി ടി കുമാരന്‍, എസ് രാജമാണിക്യം, ബേബിച്ചന്‍, കര്ഷക സംഘടനകളെ  പ്രതിനിധീകരിച്ച്  മാത്യു  ജോര്ജ്ജ്കെ  സോമശേഖരന്‍  തുടങ്ങിവരും ബോര്ഡ്  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,  ജില്ലാ  എക്സിക്യൂ ട്ടീവ്

ഓഫീസര്എന്നിവരും പങ്കെടുത്തു.

date