Skip to main content
പീരുടമേട് ടീ കമ്പനിയുടെ പുതുക്കടയിലെ ചീന്തലാര് എസ്റ്റേറ്റിലെ തൊഴിലാളി ലയങ്ങള് മന്ത്രി ടി.പി. രാമകൃഷ്ണന് സന്ദര്ശിക്കുു

തോട്ടങ്ങളും ലയങ്ങളും തൊഴില്‍ മന്ത്രി സന്ദര്‍ശിച്ചു

 

ഉടമകള്‍  ഉപേക്ഷിച്ചുപോയ  ചീന്തലാര്‍  പീരുമേട്  ടീ  കമ്പനിയിലും

എംഎംജെ  പ്ലാന്റേഷനുകളിലും  തൊഴില്‍  മന്ത്രി  ടി  പി  രാമക്യഷ്ണന്

സന്ദര്ശിച്ചു. പുതുക്കടയിലെത്തിയ മന്ത്രിയെ തൊഴിലാളികളും യൂണിയന്

നേതാക്കളും  സ്വീകരിച്ചു.   തൊഴിലാളികള്‍  തങ്ങളുടെ  ദുരിതപൂര്ണ്ണമായ

സാഹചര്യങ്ങള്‍  മന്ത്രിയോട്  വിവരിച്ചുഎല്ലാം  സശ്രദ്ധം  കേട്ട  മന്ത്രി

പ്രശ്നങ്ങള്‍  പരിഹരിക്കാന്നടപടി  സ്വീകരി ക്കുമെന്ന് അിറയിച്ചു. തോട്ടം

മേഖലയിലെ  സങ്കീര്ണ്ണമായ  വിഷയങ്ങള്‍  പരിഹരിക്കാന്വിവിധ  വകുപ്പുകളും മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി ചേര്ന്ന് സര്ക്കാര്

ഉന്നത  തല  ചര്ച്ച നടത്തി  തീരുമാനിക്കും.   അടുത്ത  മന്ത്രിസഭാ യോഗത്തില്തോട്ടം  മേഖല  നേരിടുന്ന  പ്രശ്നങ്ങള്‍  ചര്ച്ച  ചെയ്യുമെന്നും  മന്ത്രി

അിറയിച്ചു. തുടര്ന്ന് ഏലപ്പാറ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്മന്ത്രി ജനപ്രതിനിധികളും  തൊഴിലാളി  യൂണിയന്‍  നേതാക്കളുമായി  ചര്ച്ച നടത്തി. ചര്ച്ചയില്ജോയ്സ് ജോര്ജ് എം പി, എസ് ബിജിമോള്എംഎല്, മോളി

ഡൊമിനിക്പി  എസ്  രാജന്‍, വാഴൂര്‍  സോമന്‍, എം  ജെ  വാവച്ചന്‍,

ആന്റപ്പന്‍  ജേക്കബ്സി  സിര്വസ്റ്റര്‍,  കെ  സുരേന്ദ്രന്‍,  എം  ലാലിച്ചന്‍,  എം

വര്ഗീസ്, കെ പി വിജയന്‍, ആര്രവികുമാര്‍, വി പി ജോണ്‍, ബി വിജയന്

തുടങ്ങിയവര്പങ്കെടുത്തു.

date