Skip to main content

മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് മോഡേണ്‍ മെഡിസിനില്‍ രജിസ്‌ട്രേഷന്‍ നേടിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ എറണാകുളം ഇടപ്പളളി ശ്രീനാരായണ റോഡില്‍ 50/150 എഫ്,  എറ്റിക്കല്‍ ഹൗസില്‍ ഷാജഹാന്‍ യൂസഫിന്റെ 16-4-2011 ലെ 42964-ാം നമ്പര്‍ രജിസ്‌ട്രേഷന്‍, നവംബര്‍ 10ലെ മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ യോഗ തീരുമാനപ്രകാരം റദ്ദാക്കി. ഇദ്ദേഹത്തിന്റെ പേര് രജിസ്റ്ററില്‍ നിന്നു നീക്കാനും ക്രിമിനല്‍  നിയമ നടപടികള്‍ സ്വീകരിക്കാനും ശുപാര്‍ശ ചെയ്തതായി  ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4966/17

date