Post Category
പി.എസ്.സി: പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.. എസ്. എ (മാത്തമാറ്റിക്‌സ്) (കാറ്റഗറി നമ്പര്‍ 661/12) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന നവംബര്‍ 23, 28, 29 തീയതികളില്‍ രാവിലെ 10ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് ഹാജരായി ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം. ഫോണ്‍: 0468 2222665.
പി.എന്‍.എക്‌സ്.4985/17
date
- Log in to post comments