Post Category
ബാലസൗഹൃദം ഏകദിന പരിശീലനം
ബാലസൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കുമുള്ള ഏകദിന പരിശീലനം നവംബര്‍ 28ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ നടത്തും.
date
- Log in to post comments