Skip to main content

അപേക്ഷ ക്ഷണിച്ചു     

കണ്ണൂര്‍ ഗവ.ഐ ടി ഐ യും, ഐ എം സി യും ചേര്‍ന്ന് നടത്തുന്ന തൊഴിലധിഷ്ഠിത ഫയര്‍ & സേഫ്റ്റി എഞ്ചിനീയറിങ്ങ്(ഡിപ്ലോമ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ 30 നകം അപേക്ഷ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.  ഫോണ്‍: 8921503040, 8304970276.
പി എന്‍ സി/4473/2017
 

date