Skip to main content

താത്കാലിക മുന്‍ഗണന പട്ടിക

മൃഗസംരക്ഷണ വകുപ്പിലെ ഹെഡ് ക്ലാര്‍ക്ക് തസ്തികയിലെ 2017 ഒക്ടോബര്‍ 31ലെ നിലയനുസരിച്ചുളള താത്കാലിക മുന്‍ഗണനാ പട്ടിക www.ahdkerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  പട്ടികയില്‍ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയില്‍ 15 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കണം.

പി.എന്‍.എക്‌സ്.5009/17

date