Post Category
ഇന്‍ഷുറന്‍സ് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍
കേരള സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പില്‍ ഡയറക്ടര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളിലെ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ റാങ്കിലോ/ഉയര്‍ന്ന റാങ്കിലോ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.finance.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.5050/17
date
- Log in to post comments