Skip to main content

ടെണ്ടര്‍ 

 

നാട്ടകം മൃഗാശുപത്രിയുടെ ഉപയോഗത്തിനായി മരുന്നുകളും ഇന്‍വേര്‍ട്ടറും സപ്ലൈ ചെയ്യുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോട്ടയം നഗരസഭയുമായോ വെറ്ററിനറി ഡിസ്പന്‍സറി നാട്ടകം ചിങ്ങവനം ആയോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ കോട്ടയം നഗരസഭയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9447144656

                                                              (കെ.ഐ.ഒ.പി.ആര്‍-2009/17)

 

date