Skip to main content

പി.എസ്.സി. അഭിമുഖം

ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ : 713/2022) തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ട 45 പേർക്കുള്ള അഭിമുഖം പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ നവംബർ 14,15 തിയതികളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴിയും എസ്്എംഎസ്  മുഖേനയും അറിയിപ്പു നൽകിയിട്ടുണ്ട്. അഭിമുഖത്തിനും വെരിഫിക്കേഷനുമായി ഉദ്യോഗാർത്ഥികൾ അസ്സൽ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യതകൾ, വെയ്‌റ്റേജ്, ജാതി/സമുദായം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ പ്രമാണങ്ങൾ. വൺടൈം വെരിഫിക്കേഷൻ സർട്ടിഫിറ്റക്ക്് എന്നിവ സഹിതം രാവിലെ 07.30ന് പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിൽ ഹാജരാകണം.

date