Skip to main content

കേബിളുകള്‍ നീക്കം ചെയ്യണം

 

 കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ-നാലാംഘട്ടം പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന മുല്ലശ്ശേരി കനാല്‍ റോഡിലെ കാരിക്കാമുറി ജംഗ്ഷന് സമീപം കാണപ്പെടുന്ന തിരിച്ചറിയാന്‍ സാധിക്കാത്ത ഡാറ്റ കേബിളുകള്‍ ബന്ധപ്പെട്ടവര്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യേണ്ടതാണ്. 

date