Skip to main content

ലാബ് ടെസ്റ്റുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രോഗികള്‍ക്ക് 2025 വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന വിവിധ ലാബ് ടെസ്റ്റുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10 ഉച്ചക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251151.
(പി.ആര്‍/എ.എല്‍.പി./2324)
 

date