Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെന്‍ട്രല്‍ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മെറ്റല്‍ റാക്കുകള്‍, അലമാരകള്‍ എന്നിവ പെയിന്റ് ചെയ്യുന്നതിന്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27 പകല്‍ 12 മണി. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2282015.
(പി.ആര്‍/എ.എല്‍.പി./2326)

date