*ഉപതെരഞ്ഞെടുപ്പ്: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ 64.98 ശതമാനം പോളിങ്*
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 64.98 ശതമാനം പോളിങ്. ആകെ 645755 വോട്ടര്‍മാരില്‍ 419620 പേര് വോട്ടു രേഖപ്പെടുത്തി. 197501 പുരുഷന്മാരും (61.67 ശതമാനം) 222118 സ്ത്രീകളും (68.23 ശതമാനം) ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് (16.66 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറനാട് മണ്ഡലത്തില്‍ 69.42 ഉം നിലമ്പൂരില്‍ 61.91 ഉം വണ്ടൂരില്‍ 64.43 ഉം ശതമാനം പോളിങ് രേഖപ്പെടുത്തി.
*പോളിങ് നില (മൂന്ന് മണ്ഡലങ്ങള്‍)*
ആകെ വോട്ടര്‍മാര്‍ - 645755
പോള്‍ ചെയ്തത്- 419620
പോളിങ് ശതമാനം- 64.98
*ഏറനാട് മണ്ഡലം*
ആകെ വോട്ടര്‍മാര്‍ - 184986
പോള്‍ ചെയ്തത്- 128430
പോളിങ് ശതമാനം- 69.42
*നിലമ്പൂര്‍ മണ്ഡലം*
ആകെ വോട്ടര്‍മാര്‍ - 226541
പോള്‍ ചെയ്തത്- 140273
പോളിങ് ശതമാനം- 61.91
*വണ്ടൂര്‍ മണ്ഡലം*
ആകെ വോട്ടര്‍മാര്‍ - 234228
പോള്‍ ചെയ്തത്- 150917
പോളിങ് ശതമാനം- 64.43
*ഓരോ മണ്ഡലത്തിലെയും മണിക്കൂര്‍ ഇടവിട്ടുള്ള പോളിങ് നില (രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓരോ മണിക്കൂര്‍ ഇടവിട്ട്)*
*ഏറനാട് മണ്ഡലം*
8 മണി- 7.55%
9 മണി- 15.21%
10 മണി- 23.13%
11 മണി- 30.70%
12 മണി- 37.80%
1 മണി- 44.18%
2 മണി- 49.89%
3 മണി- 55.72%
4 മണി- 61.66%
5 മണി- 66.86%
6 മണി- 69.43%
അവസന പോളിങ് നില- 69.42%
*നിലമ്പൂര്‍ മണ്ഡലം*
8 മണി- 6.78%
9 മണി- 13.29%
10 മണി- 19.96%
11 മണി- 26.47%
12 മണി- 32.88%
1 മണി- 38.70%
2 മണി- 43.95%
3 മണി- 49.81%
4 മണി- 55.41%
5 മണി- 59.94%
6 മണി- 61.96%
അവസന പോളിങ് നില- 61.91%
*വണ്ടൂര്‍ മണ്ഡലം*
8 മണി- 6.83%
9 മണി- 13.82%
10 മണി- 20.82%
11 മണി- 27.51%
12 മണി- 33.94%
1 മണി- 39.90%
2 മണി- 45.22%
3 മണി- 50.99%
4 മണി- 56.89%
5 മണി- 62.00%
6 മണി- 64.42%
അവസന പോളിങ് നില- 64.43%
*പോസ്റ്റല്‍ ബാലറ്റ്*
ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്, അവശ്യ സര്‍വീസ് ജീവനക്കാര്‍ എന്നിവരുടെ വിഭാഗത്തില്‍ ഏറനാട് മണ്ഡത്തില്‍ 969 പേരും നിലമ്പൂരില്‍ 942 ഉം വണ്ടൂരില്‍ 863 ഉം പേരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഹോം വോട്ടിങ് ആയിരുന്നു.
- Log in to post comments