മകരവിളക്ക് മഹോത്സവം : കണ്ട്രോള് റൂം 16 ന് തുടങ്ങും
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായ കൺട്രോൾ റൂം നവംബർ 16 മുതൽ പ്രവർത്തന നിരതമാവും.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുമായാണ് പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത്. ഇടുക്കി കളക്ട്രേറ്റിലും മഞ്ചുമല വില്ലേജ് ഓഫീസിലുമായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കുമാണ് നവംബര്‍ 16 ന് തുടങ്ങുക. കൺട്രോൾ റൂം പ്രവർത്തനം സംബന്ധിച്ച് വിവിധ ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി. ഇവരുടെ ഫോൺ യഥാക്രമത്തിൽ:
കളക്ടറേറ്റ് ഇടുക്കി -04862 232242 ചാര്‍ജ് ഓഫീസര്‍ - അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, - 9446303036. ടീം അംഗങ്ങള്‍ -ഗോപകുമാര്‍ വി ആര്, ജൂനിയര്‍ സൂപ്രണ്ട് - 9447522438, അജി. ബി, സീനിയര്‍ ക്ലര്‍ക്ക് - 9074594896, ബൈജു കെ.എന്‍, സീനിയര്‍ ക്ലര്‍ക്ക് -9447587473 . വില്ലേജ് ഓഫീസ് കൺട്രോൾ റൂം ചാര്‍ജ്ജ് ഓഫീസര്‍ - തഹസീല്‍ദാര്‍ പീരുമേട് - 9447023597, ഹെല്‍പ്പ് ഡെസ്ക് ( വില്ലേജ് ഓഫീസ് മഞ്ചുമല: 04869253362, 8547612910), വില്ലേജ് ഓഫീസ് പെരിയാര്‍: 04869224243, 8547612909, ഹെല്‍പ്പ് ഡെസ്ക് ചാര്‍ജ്ജ് ഓഫീസര്‍ തഹസീല്‍ദാര്‍ പീരുമേട് : 9447023597
- Log in to post comments