Post Category
ബാലാവകാശ സംരക്ഷണ വാരാചരണ ഉദ്ഘാടനം
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ 20 വരെ നടക്കുന്ന ബാലാവകാശ സംരക്ഷണ വാരാചരണത്തിന്റെ ഉദ്ഘാടനവും ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ്‌ലൈനിന്റെ ഉദ്ഘാടനവും നവംബര്‍ 14 ന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഐഎഎസ് നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ അധ്യക്ഷത വഹിക്കും. ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനം ഫ്ലാഷ് മോബ് എന്നിവ നടത്തും.
date
- Log in to post comments